യുഎഇയില്‍ ഉഷ്ണകാലത്തിന് തുടക്കം; പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍, നിര്‍ദേശങ്ങള്‍ ഇതാണ്
Jun 20, 2019, 15:33 IST
ദുബൈ: (www.kasargodvartha.com 20.06.2019) യുഎഇയില്‍ ഉഷ്ണകാലത്തിന് വെള്ളിയാഴ്ച തുടക്കമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. താപനിലയില്‍ രണ്ടുഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ധനയുണ്ടാകുമെന്ന് അറിയിച്ചു. പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്നാണ് അധികൃതര്‍ നല്‍കിയ മുന്നറിയിപ്പ്.
രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണിവരെ ഒരു മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി വെയില്‍ കൊള്ളുന്നതും ആരോഗ്യപ്രവര്‍ത്തകര്‍ വിലക്കി. ധാരാളം വെള്ളം കുടിക്കണമെന്നും ഭക്ഷണത്തില്‍ പഴങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചു.
യുഎഇയില്‍ ഈ വാരാന്ത്യത്തില്‍ ശക്തമായ കാറ്റുവീശുമെന്നും കാലാവസ്ഥാകേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍വരെ വേഗത്തിലായിരിക്കും കാറ്റുവീശുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Dubai, news, Gulf, World, Top-Headlines, UAE summer to officially start on Friday