യുഎഇയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 236 പേര്‍ക്ക്; 390 പേര്‍ക്ക് രോഗമുക്തി
Jul 23, 2020, 09:53 IST
അബൂദബി: (www.kasargodvartha.com 23.07.2020) യുഎഇയില്‍ ബുധനാഴ്ച പുതുതായി 236 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ ആകെ എണ്ണം 57,734 ആയി. രാജ്യത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്ത് ഇതോടെ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയവരുടെ എണ്ണം 342 ആയി ഉയര്‍ന്നു. 390 പേര്‍ കൂടി പുതുതായി രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 50,354 ആയി.
Keywords: Abudhabi, news, Gulf, World, COVID-19, Trending, Top-Headlines, Health-Department, Death, Recovery, UAE reports 236 new Covid-19 cases, 390 recoveries
രാജ്യത്ത് ഇതോടെ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയവരുടെ എണ്ണം 342 ആയി ഉയര്‍ന്നു. 390 പേര്‍ കൂടി പുതുതായി രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 50,354 ആയി.