city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുഎഇയില്‍ 1,958 പേര്‍ക്ക് കൂടി കോവിഡ്; 3 മരണം

അബൂദബി: (www.kasargodvartha.com 17.04.2021) യുഎഇയില്‍ ശനിയാഴ്ച 1,958 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മൂന്ന് മരണങ്ങള്‍ കൂടി റിപോര്‍ട് ചെയ്തു. അതേസമയം ചികിത്സയിലായിരുന്ന 1,545 പേരാണ് രോഗമുക്തി നേടിയത്. 

യുഎഇയില്‍ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 4,95,224 പേര്‍ക്കാണ് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 478,063 പേരും ഇതിനോടകം രോഗമുക്തരായി. 1,550 കോവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപോര്‍ട് ചെയ്യപ്പെട്ടത്. നിലവില്‍ 15,611 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.


യുഎഇയില്‍ 1,958 പേര്‍ക്ക് കൂടി കോവിഡ്; 3 മരണം

Keywords: Abudhabi, News, Gulf, World, Top-Headlines, COVID-19, Treatment, UAE reports 1,958 Covid-19 cases, 1,545 recoveries, 3 deaths 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia