city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുഎഇയില്‍ 1,810 പേര്‍ക്ക് കൂടി കോവിഡ്; 1,652 പേര്‍ക്ക് കൂടി രോഗമുക്തി, 2 മരണം

അബൂദബി: (www.kasargodvartha.com 11.04.2021) യുഎഇയില്‍ ഞായറാഴ്ച 1,810 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 1,652 പേര്‍ കൂടി രോഗമുക്തി നേടി. അതേസമയം കോവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരണത്തിന് കീഴടങ്ങി. 

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് ആകെ 4,83,747 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 4,68,456 പേര്‍ ഇതിനോടകം രോഗമുക്തരായി. 1,531 കോവിഡ് മരണങ്ങളും രാജ്യത്ത് റിപോര്‍ട് ചെയ്യപ്പെട്ടു. നിലവില്‍ 13,760 കോവിഡ് രോഗികള്‍ യുഎഇയില്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍.

യുഎഇയില്‍ 1,810 പേര്‍ക്ക് കൂടി കോവിഡ്; 1,652 പേര്‍ക്ക് കൂടി രോഗമുക്തി, 2 മരണം


Keywords: Abudhabi, News, Gulf, World, Top-Headlines, COVID-19, Death, Treatment, UAE reports 1,810 Covid-19 cases, 1,652 recoveries, 2 deaths

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia