യുഎഇയില്‍ 1,512 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 1,481 പേര്‍ക്ക് രോഗമുക്തി, 3 മരണം
May 24, 2021, 16:50 IST
അബൂദബി: (www.kasargodvartha.com 24.05.2021) യുഎഇയില്‍ തിങ്കളാഴ്ച 1,512 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം ചികിത്സയിലായിരുന്ന 1,481 പേര് കൂടി രോഗമുക്തി നേടി. രാജ്യത്ത് മൂന്ന് പുതിയ കോവിഡ് മരണങ്ങള് കൂടി റിപോര്‍ട് ചെയ്യപ്പെട്ടു.
യുഎഇയില്‍ 5,57,619 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 5,37,531 പേര് രോഗമുക്തി നേടി. 1,654 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപോര്‍ട് ചെയ്യപ്പെട്ടത്. നിലവില്‍ 18,434 കോവിഡ് രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്.
Keywords: Abudhabi, News, Gulf, World, Top-Headlines, COVID-19, Treatment, Death, UAE reports 1,512 Covid-19 cases, 1,481 recoveries, 3 deaths