യുഎഇ പാണലം ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍
Sep 17, 2016, 10:06 IST
ദുബൈ: (www.kasargodvartha.com 17.09.2016) യുഎഇ പാണലം ജമാഅത്ത് കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ബലിപെരുന്നാള്‍ ദിനത്തില്‍ ഷാര്‍ജയില്‍ ചേര്‍ന്നു. വൈസ് പ്രസിഡന്റ് റിയാസ് ബെള്ളിപ്പാടിയുടെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉമ്മര്‍ പാണലം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പാണലം ജമാഅത്ത് പള്ളിയുടെ ബാത്ത്റൂം പുതുക്കിപ്പണിയാനും യോഗത്തില്‍ തീരുമാനമായി.
പുതിയ പ്രസിഡന്റായി ഹസൈനാര്‍ ഹാജിയേയും സെക്രട്ടറിയായി ഉമ്മര്പാണലം, ട്രഷറര്‍ ആയി ബഷീര്‍ പി എയേയും ഐക്യ ഖണ്ഡേന തിരഞ്ഞെടുത്തു.
മറ്റുഭാരവാഹികള്‍: റിയാസ് ബെള്ളിപ്പാടി, ഇല്യാസ് പി എ (വൈസ് പ്രസിഡന്റുമാര്‍). സിനാന് പാണലം, അഷ്റഫ് മൂല (ജോയിന്റ് സെക്രട്ടറിമാര്‍). പതിനൊന്നംഗ വര്‍ക്കിംഗ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. മുന്‍ ജമാഅത്ത് പ്രസിഡന്റ് ഇബ്രാഹിം ഹാജിയുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. ട്രഷറര്‍ ബഷീര്‍ പി എ നന്ദി പ്രകാശനം നടത്തി.
Keywords: Gulf, Dubai, UAE, Jamaath-committe, Office- Bearers, Report, Panalam, Committee, Bath room, Masjid.