യു എ ഇ നുസ്രത്തിന്റെ സ്‌നേഹ യാത്ര 13ന്
Sep 8, 2016, 09:00 IST
ദുബൈ: (www.kasargodvartha.com 08/09/2016) ബലിപെരുന്നാളിന്റെ ഭാഗമായി നുസ്രത്തുല്‍ ഇസ്ലാം യുവജനസംഘം യു എ ഇ കമ്മിറ്റി 'നുസ്രത്തിനൊപ്പം ഒരു ദിവസം' സ്‌നേഹ യാത്ര സംഘടിപ്പിക്കുന്നു. 13ന് രാവിലെ എട്ട് മണിക്ക് നയ്ഫ് പാര്‍ക്കില്‍ നിന്ന് പുറപ്പെട്ട് യു എ ഇയുടെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കും.
പഠന ക്ലാസ്, വിവിധ തരം കലാപരിപാടികള്‍, ക്വിസ് മത്സരം എന്നിങ്ങനെ യാത്രയിലുടനീളം വ്യത്യസ്ത പരിപാടികള്‍ അരങ്ങേറും. സ്‌നേഹ യാത്രയ്ക്ക് സൈന ബദിയഡുക്ക, ഹമീദ് കെടഞ്ചി, ഇബ്രാഹിം ബി കെ, ബഷീര്‍, മൊയ്തീന്‍ കുഞ്ഞി ബി കെ, അബ്ദുര്‍ റസാഖ് ബദിയഡുക്ക, ഹക്കീം ബദിയഡുക്ക, ജാഫര്‍ ബി എച്ച് എന്നിവര്‍ നേതൃത്വം നല്‍കും.
Keywords : Gulf, Eid, Celebration, Programme, Inauguration, Nusrath.