യു.എ.ഇ കളനാട് മുസ്ലിം ജമാഅത്ത് കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍
Mar 28, 2015, 17:53 IST
ദുബൈ: (www.kasargodvartha.com 28/03/2015) കളനാട് ഹൈദ്രോസ് ജമാഅത്ത് യു.എ.ഇ കമ്മിറ്റി പ്രസിഡണ്ടായി അബ്ദുര്‍ റഹ് മാന്‍ അയ്യങ്കോലിനെയും, ജനറല്‍ സെക്രട്ടറിയായി മുജീബ് റഹ് മാന്‍ കളനാടിനെയും ട്രഷററായി അഹ് മദ് കുഞ്ഞി മിലിട്രിയെയും തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: സാലിഹ് ഹദ്ദാദ് നഗര്‍, കെ.ഇ മുഹമ്മദ്കുഞ്ഞി, റഹീം തോട്ടത്തില്‍, ഇല്യാസ് കട്ടക്കാല്‍ (വൈസ് പ്രസിഡണ്ടുമാര്‍), കെ.പി അബ്ദുല്‍ ഹക്കീം, ബഷീര്‍ അയ്യങ്കോല്‍, എ.കെ സുലൈമാന്‍, റഫീഖ് ഉപ്പ്, ശംസു ഉപ്പ്, റിസ് വാന്‍ മദ്രാസ്, റഫീഖ് (ജോ. സെക്രട്ടറിമാര്‍), കെ.ഇ അബ്ദുര്‍ റഹ് മാന്‍ (ഓഡിറ്റര്‍), മുഹമ്മദ്കുഞ്ഞി ഹാജി പടു അയ്യങ്കോല്‍, അബ്ദുല്ല ഹാജി കോഴിത്തിടില്‍, ഇബ്രാഹിം മദ്രാസ് (അഡൈ്വസറി ബോര്‍ഡ്).
യു.എ.ഇ കമ്മിറ്റി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട അബ്ദുര്‍ റഹ് മാന്‍ അയ്യങ്കോലിന് അബുദാബി മദീനാ സാഹിദ് പാര്‍ട്ടി ഹാളില്‍ ശനിയാഴ്ച രാത്രി സ്വീകരണം ഒരുക്കിയിട്ടുണ്ട്. ചടങ്ങില്‍ കേന്ദ്ര ജമാഅത്ത് കമ്മിറ്റി ട്രഷറര്‍ ഖാദര്‍ കുന്നില്‍ മുഖ്യാതിഥിയായിരിക്കും.

Keywords : Kasaragod, Kerala, UAE Kalanad Jamaath, Committee, Gulf, Abdul Rahman Ayyangol.