യു എ ഇ കളനാട് മുസ്ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍
May 8, 2016, 10:30 IST
ദുബൈ: (www.kasargodvartha.com 08.05.2016) യു എ ഇ കളനാട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ 27-ാം വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് 2016 -2017 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ദുബൈ ദേര മലബാര്‍ റസ്‌റ്റോറന്റില്‍ നടന്ന യോഗത്തില്‍ 21 അംഗ ഭരണസമിതിയെയാണ് തെരഞ്ഞെടുത്തത്. യോഗത്തില്‍ എ എം അബ്ദുര്‍ റഹ് ്മാന്‍ അയ്യങ്കോല്‍ അധ്യക്ഷത വഹിച്ചു. കളനാട് ഹൈദ്രോസ് ജമാഅത്ത് കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. മുജീബ് റഹ് മാന്‍ കളനാട് സ്വാഗതം പറഞ്ഞു. ഇല്ല്യാസ് കട്ടക്കാല്‍ നന്ദി പറഞ്ഞു.
ഭാരവാഹികള്‍: എ എം അബ്ദുര്‍ റഹ് മാന്‍ അയ്യങ്കോല്‍ (പ്രസിഡണ്ട്), എ റഹീം തോട്ടം, ഹബീബ് കളനാട് ബസ് സ്റ്റാന്‍ഡ്, അഷ്‌റഫ് മുക്രി (വൈസ് പ്രസിഡണ്ടുമാര്‍), ഇല്ല്യാസ് കട്ടക്കാല്‍ (ജനറല്‍ സെക്രട്ടറി), സത്താര്‍ കെ പി, അബ്ദുര്‍ റഹ് മാന്‍ കെ ഇ ബസ് സ്റ്റാന്‍ഡ്, സമീര്‍ ബസ് സ്റ്റാന്‍ഡ് (ജോയിന്റ് സെക്രട്ടറിമാര്‍), അഹ്് മദ് ഹാജി മിലിട്ടിറി (ട്രഷറര്‍), ഷബാഹിര്‍ ഹദ്ദാദ് നഗര്‍ (ഓഡിറ്റര്‍), മുജീബ് റഹ്് മാന്‍ കളനാട്, എ എം മുഹമ്മദ് കുഞ്ഞി അയ്യങ്കോല്‍ (ഉപദേഷ്ടാക്കള്‍).
Keywords : Dubai, Jamaath-committee, Kalanad, UAE, Gulf, Committee, Kalanad Hydrose Jama ath, UAE Kalanad Muslim Jama ath committee office bearers.