ഷാര്‍ജയില്‍ നിന്നും പുറപ്പെട്ട വിമാനം തകര്‍ന്നു വീണ് 11 മരണം
Mar 12, 2018, 10:01 IST
ദുബൈ: (www.kasargodvartha.com 12.03.2018) ഷാര്‍ജയില്‍ നിന്നും പുറപ്പെട്ട വിമാനം തകര്‍ന്നു വീണ് 11 പേര്‍ മരണപ്പെട്ടു. ഷാര്‍ജയില്‍ നിന്നും ഇസ്തംബുളിലേക്ക് പുറപ്പെട്ട തുര്‍ക്കി സ്വകാര്യവിമാനമാണ് ഇറാനില്‍ അപകടത്തില്‍പെട്ടത്.
ഇറാന്‍ വ്യോമാതിര്‍ത്തിയിലെത്തിയ വിമാനം പെട്ടെന്ന് റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയും ടെഹ്‌റാനില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ മലനിരകളില്‍ തകര്‍ന്നുവീഴുകയുമായിരുന്നു.
Keywords: Dubai, Gulf, Death, Top-Headlines, Turkish private jet crashes in Iran, 11 dead < !- START disable copy paste -->
ഇറാന്‍ വ്യോമാതിര്‍ത്തിയിലെത്തിയ വിമാനം പെട്ടെന്ന് റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയും ടെഹ്‌റാനില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ മലനിരകളില്‍ തകര്‍ന്നുവീഴുകയുമായിരുന്നു.
Keywords: Dubai, Gulf, Death, Top-Headlines, Turkish private jet crashes in Iran, 11 dead