city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗള്‍ഫില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത് 21 മലയാളികള്‍

ദുബൈ: (www.kasargodvartha.com 27.04.2020) ഗള്‍ഫില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത് 21 മലയാളികള്‍. ഞായറാഴ്ച യു എ ഇയില്‍ അഞ്ചും സൗദിയില്‍ മൂന്നും കുവൈത്തില്‍ ഒരാളുമാണ് കോവിഡ് ബാധിച്ച് മരിച്ചത്. കണ്ണൂര്‍ സ്വദേശികളായ മുഹമ്മദ്, അബ്ദുര്‍ റഹ് മാന്‍ എന്നിവരാണ് യു എ ഇയില്‍ മരിച്ചത്. സൗദിയില്‍ കോവിഡ് ബാധിച്ച് ആലപ്പുഴ സ്വദേശി ഹസീബ് ഖാനാണ് മരിച്ചത്.
ഗള്‍ഫില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത് 21 മലയാളികള്‍


ഗള്‍ഫില്‍ ഇതുവരെ കോവിഡ് മരണ സംഖ്യ 263 ആയി. കോവിഡ് രോഗികളുടെ എണ്ണം 45,000 പിന്നിട്ടു. സൗദിയില്‍ രോഗികളുടെ എണ്ണം പതിനെണ്ണായിരത്തിലേക്ക് അടുക്കുകയാണ്. യു എ ഇയിലും ഖത്തറിലും കോവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിനും മുകളിലെത്തി. ഒമാനില്‍ 51 പേര്‍ക്ക് കൂടി തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചതോടെ മൊത്തം രോഗികളുടെ എണ്ണം 2049ല്‍ എത്തി.



Keywords:  Dubai, Kerala, Gulf, News, COVID-19, Top-Headlines, Trending, Total 21 malayalees died in Gulf countries due to covid

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia