ടി.കെ.എം ബാവ മുസ്ലിയാരുടെ നിര്യാണം: നികത്താനാവാത്ത നഷ്ടം
Jun 18, 2013, 11:24 IST
ദുബൈ: മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി ദുബൈ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി ടി.കെ.എം ബാവ മുസ്ലിയാരുടെ മയ്യത്ത് നിസ്കാരം ദേര ദുബൈ നായിഫ് സൂഖ് അല്‍ ഗുറൈര്‍ മസ്ജിദില്‍ നടന്നു.
തുടര്‍ന്ന് മെലഡി ക്വീന്‍ ഹോട്ടല്‍ ഹാളിള്‍ വെച്ച് അനുസ്മരണ യോഗവും ചേര്‍ന്നു. ഹാഷിം സേട്ട് പ്രാര്‍ത്ഥന നടത്തി. പി.എച്ച്. മുഹമ്മദ് അസ്ലം സ്വാഗതം പറഞ്ഞു. യഹ്യ തളങ്കര അധ്യക്ഷത വഹിച്ചു. അസ്ലം പടിഞ്ഞാര്‍, ഹംസ തൊട്ടി, ഹുസൈന് പടിഞ്ഞാര്‍, കരീം തളങ്കര, ഖലീല്‍ പതിക്കുന്നില്‍, ഡോ. ഇസ്മാഈല്‍ കുമ്പള, അബ്ദുള്ള ആറങ്ങാടി, ഇല്ല്യാസ് എ. റഹ്മാന്, ബഷീര്‍, എ.എം. ജലാല്‍ തായല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ടി.കെ.എം. ബാവ മുസ്ലിയാരുടെ വിയോഗം സമുദായത്തിന് നികത്താനാവാത്ത നഷ്ട്ടമാണെന്നും, മൂന്നു പതിറ്റാണ്ടോളം ഖാസിയായിരുന്ന അദ്ദേഹത്തിന്റെ പക്വമായ നേതൃത്വത്തിന് സമുദായത്തെ ഒരേ ചരടില്‍ കോര്‍ത്ത് ഐക്യത്തോടെ ചലിപ്പിക്കുവാന്‍ കഴിഞ്ഞിരുന്നുവെന്നും യോഗം അനുസ്മരിച്ചു.
തുടര്‍ന്ന് മെലഡി ക്വീന്‍ ഹോട്ടല്‍ ഹാളിള്‍ വെച്ച് അനുസ്മരണ യോഗവും ചേര്‍ന്നു. ഹാഷിം സേട്ട് പ്രാര്‍ത്ഥന നടത്തി. പി.എച്ച്. മുഹമ്മദ് അസ്ലം സ്വാഗതം പറഞ്ഞു. യഹ്യ തളങ്കര അധ്യക്ഷത വഹിച്ചു. അസ്ലം പടിഞ്ഞാര്‍, ഹംസ തൊട്ടി, ഹുസൈന് പടിഞ്ഞാര്‍, കരീം തളങ്കര, ഖലീല്‍ പതിക്കുന്നില്‍, ഡോ. ഇസ്മാഈല്‍ കുമ്പള, അബ്ദുള്ള ആറങ്ങാടി, ഇല്ല്യാസ് എ. റഹ്മാന്, ബഷീര്‍, എ.എം. ജലാല്‍ തായല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ദുബൈ മെലഡി ക്വീന്‍ ഹോട്ടല്‍ ഹാളിള്‍ സംഘടിപ്പിച്ച ടി.കെ.എം. ബാവ മുസ്ലിയാര് അനുസ്മരണ യോഗത്തില്‍ യഹ്യ തളങ്കര സംസാരിക്കുന്നു |
Keywords : Dubai, Gulf, T.KM Bava Musliyar, Malik Deenar, Committee, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.