ടിഫ- 16; ടീം കടവത്തിനെ 'സിംസ്' സ്‌പോണ്‍സര്‍ ചെയ്യും
Feb 27, 2016, 10:35 IST
ദുബൈ: (www.kasargodvartha.com 27/02/2016) മാര്‍ച്ച് 11ന് ദുബൈയില്‍ നടക്കുന്ന ടിഫ-16 ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്ന പ്രമുഖ ടീമുകളിലൊന്നായ ടീം കടവത്തിനെ 'സിംസ്' സ്‌പോണ്‍സര്‍ ചെയ്യും. ദുബൈ ഗോള്‍ഡ് പ്ലാസ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ടീം ഓണര്‍ സലീം തളങ്കര ലോഗോ പ്രകാശനവും, ടീം പ്രഖ്യാപനവും നിര്‍വഹിച്ചു.
സിംസ് കടവത്ത് ടീം മാനേജര്‍ ഹര്‍ഷല്‍ കുണ്ട്, കോച്ച് സിറാജ് മാസ്റ്റര്‍, ക്യാപ്റ്റന്‍ താത്തു, ടിഫ റീജ്യണല്‍ റെപ്പ് ജാഫര്‍ കുന്നില്‍, അച്ചു പാലം, സഹീര്‍, ഷബീര്‍ അലി, തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords : Dubai, tournament, Sports, Gulf, Thalangara, SIMS.