സൗദിയില്‍ വാഹനാപകടം: മൂന്നുപേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം
Jun 4, 2018, 21:54 IST
അസീര്‍:(www.kasargodvartha.com 04/06/2018) സൗദിയിലെ അസീറിനില് വാഹനാപകടം. മൂന്നുപേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം. പിക്കപ്പ് വാനും ടൊയോട്ട കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ചെ സൗദി സമയം പന്ത്രണ്ടോടെയാണ് അപകടമുണ്ടായതെന്ന് അസീര്‍ പ്രവിശൃയിലെ റെഡ് ക്രസന്റ് വിഭാഗം വക്താവ് മുഹമ്മദ് ബിന്‍ ഹസ്സന് അല്‍ ഷെഹ്രി അറിയിച്ചു. അപകടത്തില്‍പ്പെട്ടവര്‍ ഏത് രാജ്യക്കാരാണെന്ന വിവരം ഇതുവരെ അറിവായിട്ടില്ല.
റഫീദ് ജംഗ്ഷനിലെ റഅല എന്ന സ്ഥലത്താണ് അപകടം നടന്നത്. പരിക്കേറ്റ മൂന്നുപേരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. അപകട സ്ഥലത്ത് കുതിച്ചെത്തിയ രണ്ട് മെഡീക്കല്‍ ടീമുകള്‍ പരിക്കേറ്റവരെ മഹായില്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Saudi Arabia, Gulf, Accident, Injured, Hospital,Three people were injured and two others were serious in a road accident in Saudi Arabia