മുപ്പത്തൊന്ന് വാറണ്ട് പ്രതികള്‍ പിടിയില്‍
Sep 1, 2017, 12:20 IST
കാഞ്ഞങ്ങാട്:(www.kasargodvartha.com 01/09/2017) കാഞ്ഞങ്ങാട് പോലീസ് സബ്ഡിവിഷന് പരിധിയില്‍ മുപ്പത്തൊന്ന് വാറണ്ട് പ്രതികള്‍ പിടിയിലായി. ഡി വൈ എസ് പി കെ ദാമോദരന്റെ മേല്‍നോട്ടത്തിലുള്ള വാറണ്ട് സ്ക്വാഡാണ് ഇത്രയും പേരെ പിടികൂടിയത്. അക്രമം, മദ്യം, കഞ്ചാവ്, സ്ത്രീപീഡനം, ലൈംഗികപീഡനം തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളാണ് അറസ്റ്റിലായത്.
കോടതിയില്‍ നിന്നും ജാമ്യമെടുത്ത ശേഷം മുങ്ങിയ ഇവര്‍ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മിക്ക പ്രതികളും ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു. വാറണ്ട് പ്രതികളെ പിടികൂടുന്നതിന് പ്രത്യേക പോലീസ് സ്ക്വാഡുകള്‍ തന്നെ രംഗത്തുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Accused arrested, News, Kanhangad, Kasaragod, Kerala, Police, Accuse, DYSP, Gulf, Court, Bail, Arrest,