തളങ്കര മുസ്ലിം സ്കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥികളുടെ 'ദുബൈ മീറ്റ്' 21ന്
Oct 19, 2016, 09:17 IST
ദുബൈ: (www.kasargodvartha.com 19/10/2016) തളങ്കര മുസ്ലിം ഹൈസ്കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥികളുടെ 'ദുബൈ മീറ്റ് 2016' 21ന് രാത്രി ഒമ്പത് മണിക്ക് ദേര ക്രീക്ക് പാര്‍ക്കില്‍ നടക്കും. പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്തു.
ചടങ്ങില്‍ കമ്മിറ്റി ഭാരവാഹികളായ ഷാനിഫ്, ശിഹാബ്, ഫാറൂഖ്, നവാസ്, താഹിര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 2009 - 2011 ബാച്ചിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ് ദുബൈയില്‍ ഒത്തുകൂടുന്നത്. ബാച്ചിലെ മുഴുവന്‍ പൂര്‍വ വിദ്യാര്‍ത്ഥികളും സംബന്ധിക്കണമെന്ന് കമ്മിറ്റി ചെയര്മാന് ഹാദില്‍ തളങ്കര അഭ്യര്‍ത്ഥിച്ചു.
Keywords : Dubai, Gulf, Students, Meet, Logo, Thalangara, School, OSA meet, Thalangara Muslim School OSA Dubai meet on 21st.