മംഗളൂരു വിമാനത്താവളത്തില്‍ പ്രവാസികളുമായുള്ള ആദ്യ വിമാനം ചൊവ്വാഴ്ചയിറങ്ങും; കാസര്‍കോട് സ്വദേശികളെ അതിര്‍ത്തിയിലെത്തിക്കും
May 10, 2020, 15:59 IST
ദുബൈ: (www.kasargodvartha.com 10.05.2020) മംഗളൂരു വിമാനത്താവളത്തില്‍ പ്രവാസികളുമായുള്ള ആദ്യ വിമാനം മെയ് 12ന് ചൊവ്വാഴ്ചയിറങ്ങും. നേരത്തെ 14 ലേക്ക് മാറ്റിയിരുന്നുവെങ്കിലും വീണ്ടും 12 ന് തന്നെ കൊണ്ടുവരാന്‍ തീരുമാനിക്കുകയായിരുന്നു. യു എ ഇ സമയം 4.10ന് ദുബൈയില്‍ നിന്നും പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം 9.10 ന് എത്തും.
മംഗളൂരു സ്വദേശികളെ മംഗളൂരുവില്‍ ക്വാറന്റൈന് ചെയ്യാനും കാസര്‍കോട്, ഉഡുപ്പി ജില്ലകളിലുള്ളവരെ അതാത് ജില്ലാതിര്‍ത്തികളില്‍ എത്തിച്ചുനല്‍കാനുമാണ് അധികൃതരുടെ തീരുമാനം. ഇവരെ പാര്‍പ്പിക്കാനായി ക്വാറന്റൈന് സൗകര്യം സജ്ജമാണ്.
Keywords: Dubai, Manglore, Airport, Gulf, Kasaragod, Thalappady, Special flight to Mangaluru rescheduled back to May 12