ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പഠന ക്ലാസ്
Apr 17, 2013, 20:07 IST
ദുബൈ: യു.എ.ഇ ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ അല്‍ഖൂസ് യൂണിറ്റിന്റെ കീഴില്‍ അല്‍ഖൂസ് അല്‍മനാര്‍ സെന്ററില്‍ നടക്കുന്ന വാരാന്ത ക്ലാസില്‍ വ്യാഴാഴ്ച രാത്രി 8.45 ന് മൗലവി അബ്ദുസലാം മോങ്ങം ക്ലാസെടുക്കും. സ്ത്രീകള്‍ക്കു പ്രത്യേക സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.