സോഹാര്‍ കാസ്രോട്ടാര്‍ കൂട്ടായ്മ, റമദാന്‍ മുന്നൊരുക്കം
May 26, 2015, 09:15 IST
(www.kasargodvartha.com 26/05/2015) സോഹാര്‍ കാസ്രോട്ടാര്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റമദാന്‍ മുന്നൊരുക്കവും 'കാരുണ്യത്തിന്റെ കൈതാങ്ങ്' പദ്ധതിയുടെ ഉദ്ഘാടനവും ലൈഫ് ലൈന്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പ് ഒമാന്‍ റീജിയണല്‍ ഹെഡ് എസ്.കെ അബ്ദുല്ല ഉദ്ഘാടനം ചെയ്യുന്നു.
Keywords : Kasaragod, Gulf, Kasaragod, Chalanam, Meet, Ramadan, Sohar Kasrottar.