സോഷ്യല്‍ ഫോറം അബുദാബി ഭാരവാഹികള്‍
Jul 15, 2017, 16:14 IST
അബുദാബി: (www.kasargodvartha.com 15.07.2017) കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി അബുദാബിയിലെ കല സാംസ്‌കാരിക ജീവ കാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ ഫോറം അബുദാബിയുടെ പുതിയ പ്രസിഡന്റായി അനൂപ് നമ്പ്യാരെയും ജനറല്‍ സെക്രട്ടറിയായി ടി വി സുരേഷ്‌കുമാറിനെയും ട്രഷറര്‍ ആയി സാബു അഗസ്റ്റിനെയും തെരെഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: മൊയ്തീന്‍ അബ്ദുല്‍ അസീസ് (വര്‍ക്കിംഗ് പ്രസിഡന്റ്), മുജീബ് അബ്ദുല്‍ സലാം, രാജീവ് വത്സന്‍, മാര്‍ട്ടിന്‍ ജോസഫ് (വൈസ് പ്രസിഡന്റുമാര്‍), രാജേഷ് കുമാര്‍ എം, സഗീര്‍ ഒ പി (ജോയിന്റ് സെക്രട്ടറി), രവി വി വി (ജോയിന്റ് ട്രഷറര്‍), അനീഷ് ഭാസി, സന്തോഷ്‌കുമാര്‍ ഇ പി (കോര്‍ഡിനേറ്റര്‍മാര്‍), സലിം നൗഷാദ് (ആര്‍ട്‌സ് സെക്രട്ടറി), ഹാറൂണ്‍ മുരുക്കുംപുഴ (സ്‌പോര്‍ട്‌സ് സെക്രട്ടറി), സുരേഷ് കാന (ചാരിറ്റി സെക്രട്ടറി), ബാബു അയ്യപ്പന്‍ (സാഹിത്യ വിഭാഗം സെക്രട്ടറി), അന്‍സാര്‍ വെഞ്ഞാറമൂട് (മീഡിയ സെക്രട്ടറി), നാസിം മുഹമ്മദ്, എ സി അലി, രാജേഷ് കുമാര്‍, സുവീഷ് ഭാസി, ജില്‍സണ്‍ കൂടാളി (കമ്മറ്റി അംഗങ്ങള്‍).
അബുദാബി മലയാളി സമാജം മുന്‍ പ്രസിഡന്റും സോഷ്യല്‍ ഫോറം അബുദാബിയുടെ മുന്‍ പ്രസിഡന്റുമായ ഡോക്ടര്‍ മനോജ് പുഷ്‌കര്‍ മുഖ്യ രക്ഷാധികാരിയും ചന്ദ്രസേനന്‍ പിള്ള, ഇ പി നിസാറുദീന്‍, ഹരികുമാര്‍, മത്താര്‍ മോഹനന്‍, കേശവന്‍ ലാലി എന്നിവര്‍ രക്ഷാധികാരികളുമാണ്.
Keywords: Gulf, news, Abudhabi, Dubai, Office- Bearers, Meeting, Committee, Social forum Abudhabi office bearers