ഷാര്‍ജ കെ.എം.സി.സി. ശിഹാബ് തങ്ങള്‍ അനുസ്മരണം വ്യാഴാഴ്ച
Aug 7, 2014, 14:23 IST
ഷാര്‍ജ:(www.kasargodvartha.com 07.08.2014) ഷാര്‍ജ കെ.എം.സി.സി. സംഘടിപ്പിക്കുന്ന ശിഹാബ് തങ്ങള്‍ അനുസ്മരണം വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്ക് ഷാര്‍ജ കെ എം സി സി ഓഡിറ്റോറിയത്തില്‍ നടക്കും. മുസ്ലിം ലീഗ് ഉദുമ മണ്ഡലം സെക്രട്ടറി കരീം കുണിയ, കെ.എം.ബഷീര്‍, പി.എച്ച്.അബ്ദുല്ല മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിക്കും.
ഖത്മുല്‍ ഖുര്‍ആന്‍ പാരായണവും ശിഹാബ് തങ്ങള്‍ ഓര്‍മ്മ ചിത്രങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Sharjah, Gulf, Remembrance, Shihab thangal, Sharjah KMCC Shihab Thangal remembrance on Thursday
Advertisement: