UAE IMCC conducts Sait Sahib memorial programme
Nov 20, 2016, 11:02 IST
യുഎഇ ഐഎംസിസി സേട്ടു സാഹിബ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
ദുബൈ: (www.kasargodvartha.com 22.04.2017) യുഎഇ ഐഎംസിസി സേട്ടു സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു. ദേരയിലെ ഫ്‌ളോറിഡ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നടന്ന പരിപാടി ഐഎന്‍എല്‍ ദേശീയ സമിതി അംഗം എം എം മാഹിന്‍ ഉദ്ഘാടനം ചെയ്തു.
എംസിഎ നാസര്‍, നാസര്‍ ബേപ്പൂര്‍, ഗോപി ദല, ടി എസ് ഗഫൂര്‍ ഹാജി, കൂഞ്ഞാപ്പുട്ടി, ഖാദര്‍, നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഷമീര്‍ പയ്യനങ്ങാടി തുടങ്ങിയവര്‍ സംസാരിച്ചു. ഐ എം സി സി സെക്രട്ടറി കാന്‍ പാറയില്‍ സ്വഗതവും റിയാസ് നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Dubai, Gulf, UAE, IMCC, Memorial, Meeting, Sett Sahib memorial Conference conducted by UAE IMCC.