പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന യു.ടി.പി അബ്ദുല്‍ ഖാദറിന് ഉപഹാരം നല്‍കി
Oct 24, 2015, 10:00 IST
ദോഹ: (www.kasargodvartha.com 24/10/2015) ഖത്തറിലെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കെഎംസിസി സജീവ പ്രവര്‍ത്തകന്‍ യു.ടി.പി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂരിന് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ജില്ലാ പ്രസിഡണ്ട് ലുക്മാനുല്‍ ഹക്കീം കൈമാറി.
ജില്ല വൈസ് പ്രസിഡണ്ട് ഖാദര്‍ ഉദുമ, സ്‌നേഹ സുരക്ഷ പദ്ധതി ചെയര്‍മാന്‍ എംടിപി മുഹമ്മദ് കുഞ്ഞി, മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം പി.വി മുഹമ്മദ് അരീക്കോട്, ജില്ലാ ജനറല്‍ സെക്രട്ടറി സാദിഖ് പാക്യാര എന്നിവര്‍ സംബന്ധിച്ചു.
Keywords : Doha, Qatar, KMCC, Gulf, Kasaragod, Trikaripure, UTP Abdul Kader.