ആലംപാടി ടി.എം മുഹമ്മദ് ഹാജിക്ക് സഅദിയ്യയുടെ ആദരം
Oct 31, 2015, 10:00 IST
ദമ്മാം: (www.kasargodvartha.com 31/10/2015) നീണ്ട രണ്ട് പതിറ്റാണ്ട് കാലം പ്രവാസ ജീവിതം നയിച്ച് നാട്ടിലേക് യാത്രയാകുന്ന ദമ്മാം സഅദിയ്യയുടെ ഉപദേശക സമിതി അംഗവും സുന്നി സംഘടനകളുടെ സജീവ സാന്നിധ്യവുമായ ആലംപാടി ടി.എം മുഹമ്മദ് ഹാജിയെ സഅദിയ്യ ദമ്മാം കമ്മിറ്റി ആദരിച്ചു. സീക്കോ സഅദിയ്യ ഹാളില്‍ നടന്ന ചടങ്ങില്‍ സഅദിയ്യ ദമ്മാം കമ്മിറ്റി ഭാരവാഹികളായ മൊയ്ദീന്‍ ഹാജി കൊടിയമ്മ, മുനീര്‍ ആലംപാടി, അബ്ദുല്‍ ഖാദിര്‍ സഅദി കൊട്ടുമ്പ, അനീസ് ബാളിയൂര്‍ തുടങ്ങിയവര്‍ അദ്ദേഹത്തെ ഷാളണിയിച്ചു.
സിദ്ദീഖ് സഖാഫി ഉര്‍മി, താജുദ്ദീന്‍ സഖാഫി, അബ്ബാസ് സഖാഫി കൊടിയമ്മ, അബൂബക്കര്‍ മദനി തുടങ്ങിയവര്‍ സംബന്ധിച്ചു. യൂസുഫ് സഅദി അയ്യങ്ങേരി സ്വാഗതവും അബ്ദുല്‍ അസീസ് സഅദി നന്ദിയും പറഞ്ഞു.
Keywords : Dammam, Jamia-Sa-adiya-Arabiya, Gulf, Sent off, TM Muhammed Haji.