38 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പി എം എച്ച് കുഞ്ഞബ്ദുല്ലയ്ക്ക് യാത്രയയപ്പ് നല്കി
Apr 23, 2016, 08:00 IST
കുവൈത്ത് സിറ്റി: (www.kasargodvartha.com 23.04.2016) 38 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുസ്ലിം ലീഗ് നേതാവ് പി എം എച്ച് കുഞ്ഞബ്ദുല്ലയ്ക്ക് ഐ യു എം ല്‍ കോട്ടപ്പുറം വാട്ട്സ്ആപ്പ് ഗ്രൂപ്പ് യാത്രയയപ്പ് നല്കി. ഫര്‍വാനിയ ഐത്തം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കുവൈറ്റ് കെ എം സി സി ചെയര്മാന് സയ്യിദ് നാസര്‍ മഷൂര്‍ തങ്ങള്‍, അഡ്മിന്മാരായ പി കബീര്‍, ബഷീര്‍ കല്ലായി, മൊയ്തു മൊയ്ലാടം എന്നിവരുടെ സാന്നിധ്യത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി എം എ സലാം ഉപഹാരം നല്കി.
ഗ്രീന്‍ സ്റ്റാര്‍ കോട്ടപ്പുറം ക്ലബ്ബിനു വേണ്ടി യൂത്ത് ലീഗ് നേതാവ് ജഗന് അബ്ദുല്ല ഉപഹാരം സമര്‍പ്പിച്ചു.
Keywords : Kuwait City, Gulf, Sent off, Sent off to PMH Kunhabdulla.
ഗ്രീന്‍ സ്റ്റാര്‍ കോട്ടപ്പുറം ക്ലബ്ബിനു വേണ്ടി യൂത്ത് ലീഗ് നേതാവ് ജഗന് അബ്ദുല്ല ഉപഹാരം സമര്‍പ്പിച്ചു.
Keywords : Kuwait City, Gulf, Sent off, Sent off to PMH Kunhabdulla.