യാത്രയയപ്പ് നല്കി
Sep 24, 2017, 18:15 IST
അബുദാബി: (www.kasargodvartha.com 24.09.2017) വിദ്യാഭ്യാസ പ്രവര്‍ത്തകനും നിരവധി വിദ്യാഭ്യാസ കൂട്ടായ്മകളുടെ ട്രെയിനറും കഴിഞ്ഞ 38 വര്‍ഷകാലം അബുദാബി മേല്‍പറമ്പ് മുസ്ലിം ജമാഅത്തിന്റെ വേദികളില്‍ സ്ഥിരം പ്രഭാഷകനുമായിരുന്ന എം എ അബൂബക്കറിന് അബുദാബി മേല്‍പറമ്പ് മുസ്ലിം ജമാഅത്ത് യാത്രയയപ്പ് നല്കി. സെക്രട്ടറി ഇല്യാസ് ബി ഡി സ്വാഗതം പറഞ്ഞു. സവാദ് ഹുദവി കട്ടക്കാല്‍ പ്രാര്‍ത്ഥന നടത്തി. പ്രസിഡന്റ് ശിഹാബ് തങ്ങള്‍ അല്‍ ഹാദി മേല്‍പറമ്പ് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ് കെ പി ഉദ്ഘാടനം ചെയ്തു. സി ബി ബാവഹാജി ഉപഹാരം നല്കി.
വിദ്യാഭ്യാസ മേഖലയില്‍ ചെയ്യേണ്ട കടമകള്‍ നിര്‍വഹിക്കാന്‍ ഓരോരുത്തരും മുന്നിട്ടിറങ്ങണമെന്നും, സര്‍ക്കാര്‍ മേഖലകളില്‍ താഴെ തട്ടില്‍ നിന്നുള്ള തൊഴിലവസരങ്ങള്‍ യുവാക്കള്‍ ഉപയോഗപ്പെടുത്താന്‍ താല്പര്യം കാണിക്കണമെന്നും നന്ദി പ്രഭാഷണത്തില്‍ എം എ അബൂബക്കര്‍ ഉണര്‍ത്തി. നിയാസ് ചേടിക്കമ്പനി, റാഫി പള്ളിപ്പുറം, ഹനീഫ് ടി ആര്, റഹ് മാന്‍ കൈനോത്ത്, ഖാലിദ് ഏ ആര്, അസ്ഹറുദ്ദീന്, ശരീഫ് എം എ, ഇല്യാസ് ഹില്‍ടോപ്പ്, അബൂബക്കര്‍ സി ബി, ശരീഫ് ചന്ദ്രഗിരി, ഖലീല്‍, ഹാരിസ് കല്ലട്ര എന്നിവര്‍ സംസാരിച്ചു. റാസിക് നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Abudhabi, Sent off, Gulf, News, MA Aboobacker, Melparambha.