അലവികുട്ടി കൂട്ടിലങ്ങാടിക്ക് യാത്രയയപ്പ് നല്‍കി
Jan 22, 2013, 17:50 IST
ജിദ്ദ: 11 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഐ.എം.സി.സി ജിദ്ദ കമ്മിറ്റി വൈസ് പ്രസിഡന്റ് അലവികുട്ടി കൂട്ടിലങ്ങാടിക്ക് യാത്രയയപ്പ് നല്‍കി. ശറഫിയ സഹാറ ഹോട്ടല്‍ ഓഡിട്ടോറിയത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് കെ.പി. അബുബക്കര്‍ അധ്യക്ഷത വഹിച്ചു.
നാഷണല്‍ കമ്മിറ്റി പ്രസി: കുഞ്ഞാവുട്ടി എ. ഖാദര്‍ യോഗം ഉദ്ഘാടനം ചെയ്തു. എ.എം. അബ്ദുള്ള കുട്ടി, അബ്ദുറഹ്മാന്‍ കാളംബ്രാട്ടില്‍, മൊയ്തീന്‍ തിരൂരങ്ങാടി, അലി ഹസന്‍ മാട്ര, നൗഷാദ് മാരിയാട്, പി. എം. അനീസ് ബാബു, യുനുസ് സലിം, മുഹമ്മദ് ബഷീര്‍ തിരൂരങ്ങാടി, അബ്ബാസ് ചെമ്പന്‍, അഹമ്മദ് കുട്ടി തേഞ്ഞിപാലം, സലിം കോടൂര്‍, മുഹമ്മദ് കുഞ്ഞി ആലംപാടി എന്നിവര്‍ പ്രസംഗിച്ചു. അലവികുട്ടി കൂട്ടിലങ്ങാടി മറുപടി പ്രസംഗം നടത്തി. എ.പി.എ. ഗഫൂര്‍ സ്വാഗതവും, മന്‍സൂര്‍ വണ്ടൂര്‍ നന്ദിയും പറഞ്ഞു.

Keywords: Alavikutty Kootilangad, Sent off, IMCC, Jeddah, Gulf, Malayalam news, Send off to Alavikutty Koottilangadi