സൗദിയില്‍ സൈനികന്‍ വെടിയേറ്റു മരിച്ചു
Nov 14, 2017, 11:08 IST
റിയാദ്:(www.kasargodvartha.com 14/11/2017) സൗദിയില്‍ സൈനികന്‍ വെടിയേറ്റു മരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥനായ ലഫ്. കേണല്‍ ഫഹദ് അല്‍ ഖതിരി വെടിയേറ്റ് മരിച്ചത്. കിഴക്കന്‍ സൗദിയിലെ ദമാം ഖത്തീഫിന് സമീപം താറൂത് ദ്വീപില്‍ നടന്ന തീവ്രവാദ വേട്ടക്കിടെയാണ് സംഭവം. സഊദി ആഭ്യന്തര മന്ത്രാലയത്തിലെ എമര്‍ജന്‍സി ഫോഴ്സ് അംഗമായിരുന്നു ഫഹദ്.
ഏതാനും ദിവസം മുമ്പ് ഖത്തീഫിലെ വെടിവെപ്പില്‍ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പകരക്കാരനായാണ് ഫഹദ് ചുമതലയേറ്റെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Riyadh, World, Gulf, Death, Army men,Top-Headlines, Saudi, Saudi army men killed