മക്കയില്‍ കനത്ത മഴയ്ക്കും പ്രളയത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
Aug 20, 2018, 15:35 IST
മക്ക: (www.kasargodvartha.com 20.08.2018) മക്കയില്‍ കനത്ത മഴയ്ക്കും പ്രളയത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. ഞായറാഴ്ച വൈകിട്ട് കാറ്റ് വീശിയടിച്ചിരുന്നു. ഇതിനു പിന്നാലെ രാത്രി മിനായിലും അറഫയിലും മണിക്കൂറുകളോളം ശക്തമായ മഴയും അനുഭവപ്പെട്ടിരുന്നു. ഹജ്ജ് തീര്‍ത്ഥാടനത്തെ മഴയും പ്രളയവും ബാധിക്കാനിടയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന.
മഴയെ തുടര്‍ന്ന് അറഫയിലെ ഏതാനും ടെന്റുകള്‍ക്ക് നേരിയ കേടുപാടുകള്‍ സംഭവിച്ചിരുന്നു. പ്രളയമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സുരക്ഷാവകുപ്പ് നേരത്തെ തന്നെ മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gulf, news, Top-Headlines, Saudi Arabia warns possible floods in Mecca
< !- START disable copy paste -->
Keywords: Gulf, news, Top-Headlines, Saudi Arabia warns possible floods in Mecca
< !- START disable copy paste -->