city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എസ്.എ പുതിയവളപ്പിലിന് ഷാര്‍ജയില്‍ സ്വീകരണം

എസ്.എ പുതിയവളപ്പിലിന് ഷാര്‍ജയില്‍ സ്വീകരണം
ഷാര്‍ജ: ഡിസംബര്‍ 23ന് ഷാര്‍ജയില്‍ നടക്കുന്ന ഐ.എം.സി.സി, യു എ ഇ കമ്മറ്റിയുടെ വാര്‍ഷികാഘോഷ പരിപാടികളില്‍ സംബന്ധിക്കാനായി ഷാര്‍ജയിലെത്തിയ ഇന്ത്യന്‍ നാഷണല്‍ ലീഗ് കേരള സംസ്ഥാന പ്രസിഡണ്ട് എസ്.എ. പുതിയവളപ്പിലിന് ഷാര്‍ജ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഐ എം സി സി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. ജനറല്‍ സെക്രട്ടറി എം എ ലത്തീഫ്, ടി സി എ റഹ്മാന്‍, ഷാര്‍ജ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഖാന്‍ പാറയില്‍, ഷൗക്കത്ത്, കെ.എം. കുഞ്ഞി, അബ്ദുല്ല, ബാവ താനൂര്‍, സാലി ബേക്കല്‍, വി എം അഷറഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Sharjah, IMCC, S.A Puthiyavalapil, INL.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia