സഅദിയ ദമ്മാം സെന്റര്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Mar 1, 2013, 18:54 IST
Latheef Pallathaduka |
Sayyid Attakoya Koduvalli |
പ്രസിഡന്റ് സയ്യിദ് ആറ്റകോയ തങ്ങള്‍ കൊടുവള്ളിയുടെ അധ്യക്ഷതയില്‍ അബ്ദുര്‍ റഹ്മാന്‍ സഅദി ഓണക്കാട് ഉദ്ഘാടനം ചെയ്തു. സഅദിയ്യ മജ്‌ലിസില്‍ നടത്തി വരുന്ന അഹ്‌ള് ബദര്‍ പരിപാടിയില്‍ തുടര്‍ച്ചയായി ബദര്‍ ചരിത്ര പഠനത്തിനു നേതൃത്വം നല്‍കിയ ആര്‍ .എസ്. സി സൗദി നാഷണല്‍ വൈസ് ചെയര്‍മാന്‍ മുഹമ്മദ് അബ്ദുല്‍ ബാരി നദുവിയെ ചടങ്ങില്‍ ആദരിച്ചു. സയിദ് ഷുക്കൂര്‍ എരിയാല്‍, യുസുഫ് സഅദി അയ്യങ്കേരി, അന്‍വര്‍ കളറോഡ്, സലിം ഓലപ്പീടിക, ഫിറോസ്ഖാന്‍ സഅദി തുടങ്ങിയവര്‍ സംസാരിച്ചു.
K.K.Abbas Haji |
ഭാരവാഹികള്‍: സയിദ് ആറ്റക്കോയ കൊടുവള്ളി (പ്രസിഡന്റ്), ലത്തീഫ് പള്ളത്തടുക്ക (ജനറല്‍ സെക്രട്ടറി), കെ. കെ. അബ്ബാസ് ഹാജി (ട്രഷറര്‍) പി. സി. അബുബക്കര്‍ സഅദി, സിദ്ദീഖ് ഹനീഫി, അഹമ്മദ് ഹാജി അലംമ്പാടി, മൊയ്തീന്‍ ഹാജി കൊടിയമ്മ (വൈസ് പ്രസിഡന്റ്), മുബാറക് സഅദി വണ്ടൂര്‍, സലാം നെല്ലൂര്‍, സത്താര്‍ കൊരിക്കാര്‍(ജോയിന്‍ സെക്രട്ടറി), സയിദ് ഷുക്കൂര്‍ എരിയല്‍ ചെയര്‍മാനും മുനീര്‍ അലംമ്പാടി കണ്‍വീനറും ബി. കെ. മൊയ്തു ഹാജി ട്രഷററുമായി ഹജ്ജ് ഉംറ സമിതിയും നിലവില്‍ വന്നു.
Keywords: Saadiya, Dammam, Center, Office bearers, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News