ഫാഷന്‍ മേഖലയിലെ മികവ്; കാസര്‍കോട് സ്വദേശിനിക്ക് റഷ്യന്‍ പുരസ്കാരം
Mar 16, 2018, 12:21 IST
ദുബൈ: (www.kasargodvartha.com 16.03.2018) ഫാഷന്‍ മേഖലയില്‍ മികവ് പുലര്‍ത്തിയതിന് കാസര്‍കോട് സ്വദേശിനിക്ക് റഷ്യന്‍ പാര്‍ലമെന്ററി കൗണ്‍സിലിന്റെ വിശിഷ്ട പുരസ്കാരം. ദുബൈയിലെ ഫാഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന കാഞ്ഞങ്ങാട് സ്വദേശിനി വിജി രതീഷിനാണ് അവാര്‍ഡ് ലഭിച്ചത്. കഴിഞ്ഞ ദിവസം മോസ്കോയില്‍ പാര്‍ലമെന്റ് നോവിയില്‍ നടന്ന ചടങ്ങില്‍ റഷ്യന്‍ പ്രസിഡണ്ട് പുടിന്റെ പ്രതിനിധി സാഡികോവ് സോയുന്‍ പുരസ്കാരവും മെഡലും സമ്മാനിച്ചു.
ചടങ്ങില്‍ പുടിന്റെ മുഖ്യ ഉപദേഷ്ടാവ് ജനറല്‍ അസ് ലം ബെക് അസ് ലഖ്നോവ്, റഷ്യയിലെ ഇന്റര്‍നാഷനല്‍ ഡിപ്ലോമാറ്റിക് കൗണ്‍സില്‍ ജനറല്‍ ഡയറക്ടര്‍ ഇഗോര്‍ വി. കിര്‍പിചേവ് എന്നിവരും വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ ഇന്ത്യക്കാരടക്കമുള്ളവരും സംബന്ധിച്ചു. നേരത്തെ ദുബൈയില്‍ നടന്ന ഡോ. എ.പി.ജെ. അബ്ദുല്‍ കലാം ഇന്റര്‍നാഷനല്‍ എക്സലന്‍സ് അവാര്‍ഡ് വിജയലക്ഷ്മിക്ക് ലഭിച്ചിരുന്നു
കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ നടന്ന മിസിസ് ഗ്ലോബല്‍ സൗന്ദര്യമത്സരത്തില്‍ കിരീടം ചൂടിയിട്ടുണ്ട്. ചലച്ചിത്ര നടി കൂടിയായ വിജി അടുത്തയാഴ്ച ദുബൈയില്‍ നടക്കുന്ന ഭിമാ സൂപ്പര്‍ വുമണ്‍ ജഡ്ജിയും ആണ്. കാഞ്ഞങ്ങാട് സ്വദേശി എം രതീഷാണ് ഭര്‍ത്താവ്. മക്കള്‍:
ആദിത്യ, സാംറീന്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Dubai, Gulf, News, Award, Russian award for Kasaragod native.
< !- START disable copy paste -->