ദുബൈയില്‍ ടാക്‌സികളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു
Aug 14, 2019, 11:56 IST
ദുബൈ: (www.kasargodvartha.com 14.08.2019) ദുബൈയില്‍ ടാക്‌സികളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതായി റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു. അവധിക്കാലത്ത് നഗരത്തിനുള്ളിലെ യാത്ര സുഖകരമാക്കുന്നതിന് വേണ്ടിയാണ് ടാക്‌സികളുടെ എണ്ണം വര്‍ദ്ധിപ്പിച്ചത്. ഏറ്റവും തിരക്കേറിയ ദുബൈ മാള്‍ പരിസരത്തെ പിക്കപ്പ്, ഡ്രോപ്പ് ഓഫ് ടാക്‌സികളുടെ എണ്ണത്തിലാണ് അഞ്ചു ശതമാനം വര്‍ദ്ധന വരുത്തിയിരിക്കുന്നത്.
അപകടങ്ങള്‍ ഒഴിവാക്കാന്‍ വാഹന ഉടമകളെ ബോധവത്കരിക്കുന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങളും ആര്‍ ടി എ നടപ്പിലാക്കിവരുന്നുണ്ട്.
അപകടങ്ങള്‍ ഒഴിവാക്കാന്‍ വാഹന ഉടമകളെ ബോധവത്കരിക്കുന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങളും ആര്‍ ടി എ നടപ്പിലാക്കിവരുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Dubai, Gulf, news, Top-Headlines, RTA increases taxi services in Dubai
< !- START disable copy paste -->