ആര്‍.എസ്.സി ടീന്‍ സര്‍ക്കിള്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു
Feb 13, 2013, 19:10 IST
കുവൈത്ത്: ആര്‍.എസ്.സി ഗള്‍ഫ് സമ്മിറ്റ് ടീന്‍ സര്‍ക്കിള്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു.
'പ്രവാസ യൗവനങ്ങളുടെ സാംസ്‌കാരിക സംഘബോധം' എന്ന പേരില്‍ ഫെബ്രുവരി 13, 14, 15 തിയതികളില്‍ കുവൈത്തില്‍ സംഘടിപ്പിക്കുന്ന ഗള്‍ഫ് സമ്മിറ്റിന്റെ ഭാഗമായാണ് അബ്ബാസിയയിലും ഫഹാഹീലിലും കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.
അബ്ദുല്‍ ലതീഫ് സഖാഫി, റഫീഖ് കൊച്ചനൂര്‍, ഷംനാദ് തിരവനന്തപുരം, ഷമീര്‍ പാക്കണ, റാഷിദ് നരിപ്പറ്റ നേതൃത്വം നല്‍കി.

Keywords: RSC, Teen conference, Gulf summit, Kuwait, Gulf, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News