city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആര്‍.എസ്.സി ജല്‍സെ ജീലാനി സംഘടിപ്പിക്കുന്നു

ആര്‍.എസ്.സി  ജല്‍സെ ജീലാനി സംഘടിപ്പിക്കുന്നു
കുവൈത്ത് സിറ്റി: രിസാല സ്റഡി സര്‍ക്കിള്‍ കുവൈത്ത് സിറ്റി സോണ്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശൈഖ് ജീലാനി അനുസ്മരണ സംഗമം സംഘടിപ്പിക്കുന്നു. മാര്‍ച്ച് 15 വ്യാഴാഴ്ച രാത്രി 9 മണി മുതല്‍ സിറ്റി ഷാലിമാര്‍ ഹോട്ടലില്‍ നടക്കുന്ന പരിപാടിയില്‍ എസ് വൈ എസ് സ്റ്റേറ്റ് കമ്മിറ്റി അംഗം വടശ്ശേരി ഹസന്‍ മുസ്ലിയാരും, ആര്‍.എസ്.സി ഗള്‍ഫ് ചാപ്റ്റര്‍ കണ്‍വീനര്‍ അബ്ദുല്ല വടകരയും പ്രഭാഷണം നടത്തും.

Keywords: RSC, kuwait City, Gulf

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia