അബ്ദുല്‍ റഷീദ് സഖാഫി ഏലംകളത്തിന് ആര്‍.എസ്.സി സ്വീകരണം നല്‍കി
Jan 5, 2012, 18:46 IST
കുവൈത്ത്: രിസാല സ്റ്റഡി സര്‍ക്ള്‍ കുവൈത്ത് കമ്മറ്റി വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് സാല്‍മിയ പ്രൈവറ്റ് എജ്യുക്കേഷന്‍ ഡയറക്ടറേറ്റില്‍ സംഘടിപ്പിക്കുന്ന ഹാപ്പി ഹോം ഗൃഹ നിര്‍മാണ ശില്പശാലയില്‍ പങ്കെടുക്കാന്‍ കുവൈത്തിലെത്തിയ അബ്ദുല്‍ റഷീദ് സഖാഫി ഏലംകുളത്തിന് ഐ.സി.എഫ്, ആര്‍.എസ്.സി പ്രവര്‍ത്തകരും നേതാക്കളും കുവൈത്ത് അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.
Keywords: Kuwait, RSC, Risala Study Circle.