ആര്‍ എസ് സി ഉണര്‍ത്തു സമ്മേളനങ്ങള്‍ക്ക് റിയാദില്‍ തുടക്കമായി
Sep 26, 2012, 22:43 IST
ആര്‍ എസ് സി റിയാദില്‍ സംഘടിപ്പിച്ച ഉണര്‍ത്തു സമ്മേളനം ഐ എം എ റിയാദ് പ്രസിഡന്റ് ഡോ: തമ്പി ഉദ്ഘാടനം ചെയ്യുന്നു.
|
പ്രവാസം തീര്‍ത്ത തുരുത്തുകളില്‍ പ്രലോഭനങ്ങളുടെ കൂട്ടാണ് പ്രവാസിക്ക് സാമ്പത്തിക സാംസ്‌കാരിക മരവിപ്പും തുടര്‍ന്നുള്ള അപചയങ്ങളും സമ്മാനിച്ചതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ റിയാദ് പ്രസിഡന്റ് ഡോ: തമ്പി ബത്തയില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
ഐ സി എഫ് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി അബ്ദുല്‍ സലാം വടകര അധ്യക്ഷത വഹിച്ചു. ജാബിര്‍ അലി പത്തനാപുരം വിഷയമവതരിപ്പിച്ചു. ഇബ്രാഹിം സുബ്ഹാന്‍, ലുഖ്മാന്‍ പാഴൂര്‍, അബ്ദുല്‍ബാരി പെരിമ്പലം, കോയ ഹാജി കോടാമ്പുഴ മുഹമ്മദ് കുട്ടി സഖാഫി ഒളമതില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹസൈനാര്‍ മുസ്‌ലിയാര്‍ സ്വാഗതവും അബ്ദുല്‍ ഖാദര്‍ പള്ളിപ്പറമ്പ് നന്ദിയും പറഞ്ഞു.
Keywords: RSC, Unarthu sammelanam, Inauguration, Dr,Thambi, Riyadh, Gulf