'പ്രലോഭനങ്ങളെ അതിജയിക്കണം' ആര്‍ എസ് സി ജാഗ്രതാ സംഗമം വെള്ളിയാഴ്ച
Sep 26, 2012, 16:58 IST
കുവൈത്ത്: 'പ്രലോഭനങ്ങളെ അതിജയിക്കണം' എന്ന ശീര്‍ഷകത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫിലെ 500 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ഉണര്‍ത്തു സമ്മേളനങ്ങളുടെ ഭാഗമായി സെപ്തംബര്‍ 28ന് വെള്ളിയാഴ്ച വൈകു. അഞ്ച് മണിക്ക് അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ ആര്‍ എസ് സി കുവൈത്ത് കമ്മറ്റി ജാഗ്രതാ സംഗമം സംഘടിപ്പിക്കുന്നു.
പ്രമേയം മുന്നോട്ട് വെക്കുന്ന ആശയം ഗൗരവ പൂര്‍വം ഉണര്‍ത്തുന്നതിനും സാമൂഹിക - സാമ്പത്തിക ബദല്‍ സമൂഹത്തിന് സമര്പിക്കുന്നതിനുമുതകുന്ന പഠനങ്ങളായിരിക്കും ജാഗ്രതാ സംഗമത്തില്‍ നടക്കുക. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹന സൗകര്യം ഏര്‍പെ ടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 97331541, 99636057 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Keywords: RSC, Meeting, Gulf