റിയാദ് പ്രീമിയര്‍ ക്രിക്കറ്റ് ലീഗ് സീസണ്‍ -2; ജെനരസ് ഇന്ത്യന്‍സ് റിയാദ് ചാമ്പ്യന്‍മാര്‍
Jul 21, 2015, 08:30 IST
റിയാദ്: (www.kasargodvartha.com 21/07/2015) ഫ്രണ്ട്‌സ് കാസര്‍കോട് ഈദ് സായാഹ്നത്തില്‍ സംഘടിപ്പിച്ച റിയാദ് പ്രീമിയര്‍ ക്രിക്കറ്റ് ലീഗ് സീസണ്‍ -2 വില്‍ ജെനരസ് ഇന്ത്യന്‍സ് റിയാദ് ചാമ്പ്യന്‍മാരായി. ഫൈനലില്‍ റാപ്പിഡ് ഹണ്ടേര്‍സ് ദമ്മാമിനെ തോല്‍പിച്ചാണ് ആദ്യ കിരീടം നേടിയത്.
മുന്‍ ചാമ്പ്യന്‍മാരായ കാസര്‍കോട് നൈറ്റ് റൈഡേര്‍സ് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ടൂര്‍ണമെന്റില്‍ മലബാറിലെ മൂന്നും, ദക്ഷിണ കര്‍ണാടകയിലെ മൂന്നും ടീമുകളാണ് രണ്ട് ഗ്രൂപ്പുകളിലായി നസീം അല്‍ ഫലാഹ് ഫ്‌ളെഡ് ലൈറ്റ് ഗ്രൗണ്ടില്‍ ഏറ്റുമുട്ടിയത്. ഫൈനലില്‍ സകരിയ തൃക്കരിപ്പൂര്‍ മാന്‍ ഓഫ് ദി മാച്ചായും, മാന്‍ ഓഫ് ദി ടൂര്‍ണമെന്റായി റനീസ് (ജെനറാസ് റിയാദ്) നെയും, ബെസ്റ്റ് ബാറ്റ്‌സ്മാനായി ഷരീഫ് (റാപ്പിഡ് ദമ്മാം), ബെസ്റ്റ് ബൗളറായി അര്‍ഷാദ് (ജെനറാസ് റിയാദ്), ബെസ്റ്റ് എന്റെര്‍റ്റൈന്മെന്റ് പ്ലയരായി ഷരഫ് (റാപ്പിഡ് ദമ്മാം), ബെസ്റ്റ് ഫീല്‍ഡര്‍ അഷ്‌ക്കര്‍ (ജെനറാസ് റിയാദ്), ബെസ്റ്റ് ആക്ടിവ് പ്ലേയര്‍ നൗഷാദ് (റാപ്പിഡ് ദമ്മാം), ബെസ്റ്റ് കീപ്പര്‍ ദാവൂദ് (മംഗളൂര്‍ ബ്ലസ്‌റ്റെര്‍സ്), ബെസ്റ്റ് കാച്ചെറായി ഫാറൂഖ് (ജെനറാസ് റിയാദ്), ക്യപ്റ്റനായി അഷ്ഫാഖ് (റാപ്പിഡ് ദമ്മാം) നെയും തെരഞ്ഞെടുത്തു.
ക്ലാസിക്ക് ഫ്രണ്ട്‌സ് പുത്തൂര്‍, പി.എസ് ചാലന്‍ജെര്‍സ് സുള്ള്യ, മംഗളൂരു ബ്ലാസ്‌റ്റേര്‍സ്, കാസര്‍കോട് നൈറ്റ് റൈഡേര്‍സ്, ജനരാസ് റിയാദ് ഇന്ത്യന്‍സ്, റാപ്പിഡ് ഹണ്ടേര്‍സ് ദമ്മാം ടൂര്‍ണമെന്റില്‍ മാറ്റുരച്ചു. സമ്മാനദാന ചടങ്ങ് ജൂലൈ 19ന് വൈകിട്ട് എട്ട് മണിക്ക് എക്‌സിറ്റ് പതിനെട്ടിലുള്ള ഇസ്തിരാഹ അല്‍ ശായഹില്‍ നടന്നു.
ചടങ്ങിനോടനുബന്ധിച്ച് കബഡി ടൂര്‍ണമെന്റും നടത്തി. എട്ട് ടീമുകള്‍ രണ്ട് ഗ്രൂപ്പുകളായി മത്സരങ്ങള്‍ നടന്നു. പി.എസ് സുള്ള്യ, കെ.കെ ഗയ്‌സ് കുകാജെ, ഫ്രണ്ട്‌സ് ദീര, ഈഗള്‍, ഗുഡ് ഫ്രണ്ട്‌സ്, ബണ്ടുവാള്‍, തണൂസ് ബത്ത്ഹ അണിനരന്നു. ഫൈനലില്‍ ബണ്ടുവാള്‍ പി.എസ് സുള്ള്യയെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. ബണ്ടുവാളിന്റെ ഷംസീര്‍ മികച്ച റൈഡറായി. വിജയികള്‍ക്കുള്ള സമ്മാനം ടൂര്‍ണമെന്റ് ചെയര്‍മാന്‍ അബ്ദുല്ല സുബ്ബയ്ക്കട്ട, മുഷ്താഖ്, അന്‍സിഫ് സകരിയ ഹാജി ഉപ്പിനങ്ങാടി, ഖലീല്‍ സി.എല്‍, യാസര്‍ കോപ, ലത്വീഫ് ആലംപാടി, ലത്വീഫ് നാല്‍ത്തട്ക, ഷംസീര്‍, മുനീര്‍, നാസര്‍ കെ.കെ പുറം എന്നിവര്‍ നല്‍കി. ചടങ്ങിനോടനുബന്ധിച്ച് ഭക്ഷണവും ഒരുക്കിയിരുന്നു.
Keywords : Riyadh, Cricket Tournament, Sports, Championship, Gulf.
Advertisement: