റിയാദ് 'കെസ്വ' ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു
Aug 3, 2013, 16:39 IST
റിയാദ്: റിയാദിലെ കാസര്‍കോട് ജില്ലാ നിവാസികളുടെ കൂട്ടായ്മയായ 'കെസ്വ' (കാസര്‍കോട് എക്സ്പാട്രിയേറ്റ്സ് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്) ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. സമീര്‍ പള്ളം ഖിറാഅത്ത് നടത്തി. വി.പി. ബഷീര്‍ മാസ്റ്റര്‍ കൊടുവള്ളി റംസാന് ഉദ്ബോധനം നടത്തി.
എക്സിറ്റില്‍ നാട്ടില്‍ പോകുന്ന കുമ്പള സ്വദേശി ഇസ്മാഈല്‍ അബ്ദുല്ലക്ക് കെസ്വയുടെ വക ടിക്കറ്റ് വി.പി.പി. മുഹമ്മദ് കുഞ്ഞി തൃക്കരിപ്പൂര്‍ നല്കി. ഡോ. അനില്‍ കുമാര്‍, ഡോ. തമ്പാന്, ഡോ. എ.വി. ഭാരതന്, വിക്രം (നവോദയ), ജില്‍ജിത് (ജെറ്റ് എയര്‍), സുലൈമാന്‍ ഊരകം (ചന്ദ്രിക), ടി.വി.പി ഖാലിദ്, ഇസ്മാഈല്‍ കാരോളം (ത്രിപ), എം.ടി.പി. ഹമീദ് ഹാജി, സമീര്‍ തൃക്കരിപ്പൂര്‍ (റവാബി), ഇബ്രാഹിം മഞ്ചേശ്വരം (കെ.എം.സി.സി.) ഹമീദ് കടവത്ത് ('കെസ്വ' ഡയറക്ടര്‍), ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി ('കെസ്വ' ഡയറക്ടര്‍) സംബന്ധിച്ചു.
പ്രസിഡണ്ട് മുഹമ്മദ്കുഞ്ഞി മീത്തലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി സി.എല്‍ ഖലീല്‍ സ്വാഗതവും നൗഷാദ് ചന്ദ്രഗിരി നന്ദിയും പറഞ്ഞു.

Keywords : Kasaragod, Gulf, KESWA, Ifthar Meet, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.