മെയ് 17 രിസാല ദിനമായി ആചരിക്കും
May 15, 2013, 20:21 IST
കുവൈത്ത്: രിസാല സ്റ്റഡി സര്‍ക്കിള്‍ കുവൈത്ത് കമ്മറ്റി മെയ് 17 വെള്ളിയാഴ്ച രിസാല ദിനമായി ആചരിക്കും. അന്നേ ദിവസം യൂണിറ്റുകളില്‍ ആകര്‍ഷകമായ പ്രചാരണ പരിപാടികള്‍ നടക്കും. നാഷണല്‍, സോണ്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ നടക്കുന്ന യൂണിറ്റ് പ്രവര്‍ത്തക സംഗമത്തില്‍ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.
'വായിക്കുക; അതിജയിക്കാന്‍' എന്ന മുദ്രാവാക്യത്തില്‍ നടക്കുന്ന പ്രവാസി രിസാല കാമ്പയിന്‍ മെയ് 31ന് അവസാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 97278376, 97331541 എന്നീ നമ്പറുകളിലോ കുവൈത്ത്
സിറ്റിയിലെ രിസാല ഭവന്‍, വിവിധ കേന്ദ്രങ്ങളിലെ ഐ.സി.എഫ്. ആസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലോ ബന്ധപ്പെടാം.

Keywords: May 17, Risala day, Kuwait RSC, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News