റീമര്‍ പടിഞ്ഞാര്‍ ഗ്ലോബല്‍ കമ്മിറ്റി രൂപവല്‍ക്കരിച്ചു
Dec 4, 2015, 10:00 IST
ദുബൈ: (www.kasargodvartha.com 04/12/2015) റീമര്‍ പടിഞ്ഞാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഗ്ലോബല്‍ കമ്മിറ്റി രൂപവല്‍ക്കരിച്ചു. ചെയര്‍മാനായി ഖാദര്‍ ഉദുമ (ഖത്തര്‍), കണ്‍വീനറായി ഹാഷിം പടിഞ്ഞാര്‍, ട്രഷററായി സാജിദ് പി. കെ എന്നിവരെ തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: തുഫൈല്‍, സെക്കി, ഉപ്പി, നാസര്‍ പി.എ (വൈസ് ചെയര്‍മാന്മാര്‍), ജസീര്‍ തായത്ത്, യാസിര്‍, കെ.വി ജുനൈദ്, മജീദ് കണ്ടത്തില്‍ (ജോ. കണ്‍വീനര്‍മാര്‍). റീമര്‍ പടിഞ്ഞാറിന്റെ 40 -ാം വാര്‍ഷികം വിപുലമായി ആഘോഷിക്കാന്‍ കമ്മിറ്റി തീരുമാനിച്ചു.