കാസര്‍കോട് ജില്ലാ എസ്.വൈ.എസ് നേതാക്കള്‍ക്ക് സ്വീകരണവും നോമ്പ് തുറയും
Jul 13, 2013, 17:48 IST
ദുബൈ: ഹൃസ്വ സന്ദര്‍ശനത്തിനായി യു.എ.ഇയില്‍ എത്തിയ എസ്.വൈ.എസ് കാസര്‍കോട് ജില്ലാ നേതാക്കള്‍ക്ക് സ്വീകരണവും നോമ്പ് തുറയും സംഘടിപ്പിച്ചു. അസ്സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ അല്‍ബുഖാരി (പ്രസിഡണ്ട് കാസര്‍കോട് ജില്ലാ എസ്.വൈ.എസ്), അസ്സയ്യിദ് ശഹീര്‍ തങ്ങള്‍ പൊസോട്ട്, ജില്ലയിലെ മറ്റു നേതാക്കളായ സുലൈമാന്‍ മുസ്ലിയാര്‍ കരിവെള്ളൂര്‍, ഹസ്ബുള്ള തളങ്കര, മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂര്‍, എന്നിവര്‍ക്കും, പണ്ഡിതന്‍മാര്‍ക്കും ദുബൈ കാസര്‍കോട് ജില്ലാ എസ്.വൈ.എസ് കമ്മിറ്റി ദേര നൈഫ് എസ്.വൈ.എസ് ആസ്ഥാനത്ത് വെച്ച് സ്വീകരണം നല്‍കി.
സുലൈമാന്‍ മുസ്ലിയാര്‍ കരിവെള്ളൂര്‍, മുഹമ്മദ് അലി മുസ്ലിയാര്‍ സഖാഫി തൃക്കരിപ്പൂര്‍, മുനീര്‍ ബാഖവി തുരുത്തി എന്നിവര്‍ പ്രസംഗിച്ചു. അബ്ദുല്‍ ഖഫാര്‍ സഅദി രണ്ടത്താനി, അബൂബക്കര്‍ സഅദി നദ്‌വി, നാസര്‍ സഅദി എരുമാട്, അബ്ബാസ് സഖാഫി, അബ്ദുല്‍ സലാം ഹാജി ഉദിനൂര്‍, അബ്ദുല്‍ ഖാദര്‍ ഹാജി എരോല്‍, അമീര്‍ ഹസന്‍ കന്യപ്പാടി, യൂസഫ് ഹാജി കളത്തൂര്‍, ശരീഫ് പേരാല്‍, എന്‍.എ ബക്കര്‍ അങ്കടിമുഗര്‍, ഇബ്രാഹിം കളത്തൂര്‍, അബ്ദുര്‍ റഹ്മാന്‍, അബ്ദുര്‍ റഹ്മാന്‍ സഖാഫി മുന്നൂര്‍, ബഷീര്‍ ഹാജി മുഗു, അഹ്മദ് ചെട്ടുംകുഴി, അബ്ദുല്‍ റഹ്മാന്‍ ഹിദായത്ത് നഗര്‍, കൂടാതെ ജില്ലാ കമ്മിറ്റിയുടെ മറ്റു പ്രമുഖ നേതാക്കന്‍മാരും പ്രവര്‍ത്തകരും സംബന്ധിച്ചു. മുനീര്‍ ബാഖവി സ്വാഗതവും അബ്ബാസ് സഖാഫി നന്ദിയും പറഞ്ഞു.
Keywords: Kasaragod, District, SYS, Leader, Gulf, Ramzan, UAE, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.