ഖത്തര്‍ ഇബ്രാഹിം ഹാജിക്ക് ദുബൈയില്‍ സ്വീകരണം വെള്ളിയാഴ്ച
Jan 17, 2013, 13:49 IST
Qatar-Ibrahim-Haji |
18ന് വെള്ളിയാഴ്ച ഉച്ചക്ക് 1.30 നു ദുബൈ സാഗി ഹോട്ടലിലെ അബ്ബാസ്‌ക്ക തട്ടുകടയിലാണ് സ്വീകരണം ഒരുക്കുന്നത്. കളനാട് യു.എ.ഇ ജമാഅത്ത് കമ്മിറ്റിയുടെ അടിയന്തിര ജനറല്‍ ബോഡി യോഗവും ഇതോയൊപ്പം ചേരും. മുഴുവന്‍ അംഗങ്ങളും ചടങ്ങില്‍ സംബന്ധിക്കണമെന്ന് ജനറല്‍ സെക്രട്ടറി കെ.പി അബ്ബാസ് അഭ്യര്‍ത്ഥിച്ചു.
വിവരങ്ങള്‍ക്ക്: 050 3451034
വിവരങ്ങള്‍ക്ക്: 050 3451034
Keywords: Welcome Ceremony, Kalanad, Jamaath-Committe, UAE Kalanad Jamaath, Meeting, Gulf, Kasaragod, Kerala, Kerala Vartha, Kerala News.