മന്ത്രി മഞ്ഞളാം കുഴി അലിക്ക് സ്വീകരണം
Dec 24, 2012, 16:08 IST
അബൂദാബി: അബൂദാബി മലപ്പുറം ജില്ലാ കെ.എം.സി.സി.യുടെ ആഭിമുഖ്യത്തില്‍ കേരള നഗര വികസന വകുപ്പ് മന്ത്രി മഞ്ഞളാം കുഴി അലിക്ക് സ്വീകരണം നല്‍കും. ഡിസംബര്‍ 27 വ്യാഴാഴ്ച രാത്രി എട്ട് മണിക്ക് അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ചാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ചടങ്ങിലേക്ക് മുഴുവന്‍ കെ.എം.സി.സി.പ്രവര്‍ത്തകരും സംബന്ധിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Keywords: Abu Dhabi, Minister, Manjalamkuzhi Ali, Malayalam News, KMCC, Kerala Vartha, Minister.