കീഴുര്‍ സംയുക്ത ജമാഅത്ത് ഭാരവാഹികള്‍ക്ക് ദുബൈയില്‍ സ്വീകരണം
Jan 15, 2013, 14:16 IST
എം.എ. മുഹമ്മദ് കുഞ്ഞി, ടി.ആര്‍. ഹനീഫ്,റാഫി കല്ലട്ര, ഷബീര്‍ കീഴുര്‍, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. കീഴുര്‍ സംയുക്ത ജമാഅത്ത് പ്രസിഡന്റ് ഡോ. എന്‍. എ. മുഹമ്മദ് ചൊവ്വാഴ്ച വൈകീട്ടോടെ ദുബൈയിലെത്തും.
ജനുവരി 18ന് വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ദേര നാസര്‍ സ്ക്വയറിലെ ലാന്‍ഡ് മാര്‍ക്ക് ഹോട്ടലില്‍ ചേരുന്ന ഗള്‍ഫ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷനില്‍ ജമാഅത്ത് നേതാക്കള്‍ സംബന്ധിക്കും.
Releated News:
കീഴൂര്‍ സംയുക്ത ജമാഅത്ത് ഗള്‍ഫ് കമ്മിറ്റി രൂപീകരിക്കുന്നു
Keywords: Kizhur, Melparamba, UAE-jamaath-committee, Gulf, UAE, kasaragod, N.A. Mohammed, Kallatra Mahin Haji, Gulf, Committee, Reception to Kizhur Samyuktha Jama-ath leaders