കീഴൂര്‍ സംയുക്ത ജമാഅത്ത് ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി
Feb 5, 2015, 16:11 IST
ദുബൈ: (www.kasargodvartha.com 05/02/2015) ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യു.എ.ഇയില്‍ എത്തിയ കീഴൂര്‍ സംയുക്ത ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ഇഖ്ബാല്‍ കല്ലട്ര, അബ്ദുള്ളക്കുഞ്ഞി കീഴൂര്‍ എന്നിവര്‍ക്ക് സംയുക്ത ജമാഅത്ത് യു.എ.ഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.
ദേര ഫ്‌ളോറ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് എം.എ. മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഹനീഫ അപ്‌സര, അബ്ദുല്ല ഹാജി കോഴിത്തിടില്‍, അഷ്‌റഫ് ബോസ്, അഹമദ്കുഞ്ഞി കളനാട്, ഇബ്രാഹിം ഒ.എം, ഷബീര്‍ കീഴൂര്‍, ബഷീര്‍ പെരുമ്പള, ഹനീഫ ടി.ആര്‍, റഹ്മാന്‍ കൈനോത്ത്, ഖാദര്‍ ബെണ്ടിച്ചാല്‍, ഇല്യാസ് കട്ടക്കാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ബി.എം. ആരിഫ് ബെണ്ടിച്ചാല്‍ സ്വാഗതവും റാഫി പള്ളിപ്പുറം നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Dubai, Reception, Kizhur, Jamaath-committee, Gulf, Samyuktha Jama ath, Reception to Kizhur Jamaath office bearers.