യു.എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ക്ക് സ്വീകരണം
Jun 16, 2015, 08:30 IST
(www.kasargodvartha.com 16/06/2015) ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം ദുബൈയിലെത്തിയ സമസ്ത മുശാവറ അംഗവും മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ജനറല്‍ സെക്രട്ടറിയുമായ യു.എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ക്ക് എം.ഐ.സി ദുബൈ ചാപ്റ്റര്‍ ഭാരവാഹികള്‍ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയപ്പോള്‍.
Keywords : Visit, Kasaragod, Reception, Chalanam, Gulf, UM Usthad.