അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കളത്തിന് ദുബൈയില്‍ സ്വീകരണം
Jan 29, 2015, 07:30 IST
ദുബൈ: (www.kasargodvartha.com 29/01/2015) യു.എ.ഇയിലെ കെ.എം.സി.സിയുടെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി ദുബൈയിലെത്തിയ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കളത്തിന് കെ.എം.സി.സി നേതാക്കള്‍ ഉജ്ജ്വല സ്വീകരണം നല്‍കി.
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നല്‍കിയ സ്വീകരണത്തില്‍ ദുബൈ കെ.എം.സി.സി സെക്രട്ടറി ഹനീഫ് ചെര്‍ക്കള, ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ ട്രഷറര്‍ മുനീര്‍ ചെര്‍ക്കള, മണ്ഡലം ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, മറ്റു ഭാരവാഹികളായ അസീസ് കമാലിയ, റഹീം നെക്കര, ലത്വീഫ് മഠത്തില്‍, സിദ്ദീഖ് കനിയടുക്കം, നാസര്‍ മല്ലം, ഷാഫി കാസിവളപ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 10 ദിവസം യു.എ.ഇയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ബന്ധപ്പെടേണ്ട നമ്പര്‍: 0551291007

Keywords : Kasaragod, Kerala, Muslim-league, Leader, Reception, Gulf, Programme, KMCC, Abdulla Kunhi Cherkala.