അബ്ബാസ് മുതലപ്പാറയ്ക്ക് ദുബൈയില്‍ സ്വീകരണം
Nov 22, 2015, 09:00 IST
ഷാര്‍ജ: (www.kasargodvartha.com 22/11/2015) മലബാര്‍ കലാവേദി (എം.കെ.വി) യു.എ.ഇ കമ്മിറ്റി ഷാര്‍ജ അല്‍ - നജാ മ്യൂസിക് സെന്ററില്‍ സംഘടിപ്പിച്ച ഇശല്‍ വിരുന്ന് യോഗം അബ്ബാസ് മുതലപ്പാറ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ എം.കെ.വി യു.എ.ഇ കമ്മിറ്റിയുടെ സ്നേഹോപഹാരം ജില്ലാകമ്മിറ്റി രക്ഷാധികാരി അബ്ബാസ് മുതലപ്പാറയ്ക്ക് എം.കെവി യു.എ.ഇ വൈസ് പ്രസിഡണ്ട് മമ്മി ചട്ടഞ്ചാല്‍ കൈമാറി.
ചടങ്ങില്‍ എം.കെ.വി യു.എ.ഇ കമ്മിറ്റിയുടെ സ്നേഹോപഹാരം ജില്ലാകമ്മിറ്റി രക്ഷാധികാരി അബ്ബാസ് മുതലപ്പാറയ്ക്ക് എം.കെവി യു.എ.ഇ വൈസ് പ്രസിഡണ്ട് മമ്മി ചട്ടഞ്ചാല്‍ കൈമാറി.
Keywords: Gulf, Reception, Dubai, Reception to Abbas Muthalapara